ഇത് എന്റെ ആത്യത്തെ മലയാളം എഴുത്ത്. ഈ പ്രാവശ്യം ഞാന്‍ ഓണം കുറിച്ച് എഴുതാന്‍ പോകുന്നു.
ഈ വര്ഷം സെപ്റ്റംബര്‍ 12 ആണ് ഓണം. ഇത് ഹിന്ദുക്കള്‍ ആഘോഷിക്കുന്ന ഒരു ഫെസ്റിവല്‍ ആണ്.
എന്നാലും ക്രിസ്ടിയന്സും മുസ്ലിംകളും ആഘോഷിക്കുന്ന ഒരു വിശേഷം ആണ്.
ഈ ഓണം ചിങ്ങ മാസതില്ലാണ് വരും. മഹാബലി ഈ നാളില്‍ കേരളത്തില്‍ വന്നു എല്ലാ മലയാളികളയും ആസംശിക്കും എന്നാണു മലയാളികളിന്‍ വിശ്വാസം.
ഓണക്കാലത്ത് 'പൂകളം' ഇടും. ആ പൂകളം കാണാന്‍ അത്രേ പങ്ങിയായിട്ടു ഇരിക്കും.
ഓണ സത്യ ഇത് ഓണത്തിന്ടെ ഇന്നൊരു സ്പെഷ്യല്‍. ഈ സത്യയില്‍ ..... സാതം, എരിശ്ശേരി, പുളിശ്ശേരി, ഓലന്‍, അവിയല്‍, തോരന്‍, മുലകൊസ്യം, കൂടുകാരി, സാമ്പാര്‍, രസം, പായസം, പ്രഥമന്‍, ഉപ്പേരി, അച്ചാര്‍, പപ്പടം, പഴങ്ങള്‍ എല്ലാം ഉണ്ടായിരിക്കും.
വള്ളംകളി നല്ലൊരു ബോട്ട് രാസ് ആണ്. ഇത് ഓണം സമയം നടക്കുന്ന ഒരു അടിപൊളി കളി ആണ്.
കൈകൊട്ടികളി ഈ ഓണ സമയം ആടുന്ന ഒരു ആട്ടം ആണ്. ക്കാണാന്‍ നല്ല പന്കിയായിരിക്കും.
6 comments:
neengal thamizhana? romba santhosham unkale padikarthikku
nanni
Appreciate ur effort
സോറീട്ടോ..തിരുവോണം 12നു തന്നെയാണ്. 11ന് ഒന്നാം ഓണമാണ്. നിങ്ങള്‍ ഉദ്ദേശിച്ചത് തിരുവോണമാണ് എന്നു കരുതുന്നു.
ரொம்ப நன்னி சேட்டன்
Post a Comment